Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: samantha prabhu

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്ത്

ഇന്ത്യയില്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്ത്. മെയ് മാസത്തെ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യൻ താരസുന്ദരി സാമന്തയാണ്. ബോളിവുഡ് താരങ്ങളെ വരെ പിന്നിലാക്കിയാണ് സാമന്തയുടെ സ്ഥാനം. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും കാജല്‍ അഗര്‍വാൾ നാലാം സ്ഥാനത്തും എത്തി. തൊട്ടുപിന്നില്‍ തൃഷ ആണ് ഉള്ളത്. ആറാം സ്ഥാനത്ത് സ്ഥാനത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നയൻതാരയും ഇടംനേടി. മലയാളികളുടെയും പ്രിയപ്പെട്ട സായ് […]
Read more

യെ മായ ചെസാവേ പ്രമോഷന് മുന്‍ ഭര്‍ത്താവുമായി ഒന്നിച്ചെത്തും എന്ന അഭ്യൂഹം തള്ളി സാമന്ത

ഹൈദരാബാദ്: 2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം 2025-ൽ വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ പ്രമോഷനിൽ നായിക സാമന്ത തന്റെ മുൻ ഭർത്താവായ നാഗ ചൈതന്യയ്‌ക്കൊപ്പം എത്തുന്നു എന്ന വാർത്തകൾ സാമന്ത തന്നെ തള്ളിക്കളഞ്ഞു. “ഞാൻ യെ മായ ചെസാവേ ചിത്രത്തിന്റെ പ്രമോഷനിൽ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തിൽ, ചിത്രത്തിന്റെ പ്രമോഷൻ നടത്തുന്നേയില്ല,” എന്ന് സാമന്ത ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിന്‍റെ ഓരോ വിശദാംശവും തന്റെ ഓർമയിൽ […]
Read more

റീ റിലീസിനൊരുങ്ങി ”മെര്‍സല്‍”

റീ റിലീസ് ട്രെൻഡിൽ തമിഴകത്ത് ഏറ്റവും വലിയ തരംഗം സൃഷ്ട്ടിക്കുന്ന നടനാണ് വിജയ്. വലിയ ആവേശത്തോടെയാണ് വിജയിയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിജയ്‍യുടെ മറ്റൊരു സിനിമ കൂടി റീ റീലിസിന് തയ്യാറെടുക്കുകയാണ്. വിജയ് നായകനായ ”മെര്‍സല്‍” ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2017ല്‍ ആറ്റ്‍ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് മെര്‍സല്‍. വെട്രിമാരൻ, വെട്രി, ഡോ. മാരൻ തുടങ്ങി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രം 260 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. എസ് ജെ […]
Read more

രാജുമായി സാമന്ത പ്രണയത്തില്‍?; ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

സാമന്ത റൂത്ത് പ്രഭുവും രാജ് നിഡിമോരുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, സംവിധായകന്റെ മുൻ ഭാര്യ ശ്യാമാലി ദേയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സംവിധായകന്‍ രാജ് നിദിമോറുവും നടി സാമന്ത റൂത്ത്പ്രഭുവും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. താന്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ രാജിന്റെ വാക്കുകളാണ് പ്രചോദനമായതെന്ന് നേരത്തെ സാമന്ത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സാമന്തയുടെ ആദ്യത്തെ നിര്‍മാണ സംരഭമായ ‘ശുഭം’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer