സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു
തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടിയാണ് ഇക്കാര്യം അറിയിച്ചത്. ‘നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് എഴുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി മരണ വാർത്ത പങ്കുവെച്ചത്.
Read more