സാംസങ് ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് എത്തുന്നു
സ്മാർട്ട്ഫോൺ പ്രേമികളെ കാത്ത് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . സാംസങ് ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നുമാണ് കമ്പനി സ്ഥിരീകരണം. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, 12GB റാമും 256GB / 512GB സ്റ്റോറേജ് ഓപ്ഷനും, ISOCELL HP2 സെന്‍സറുള്ള 200MP പ്രധാന കാമറ, […]
Read more

