കെ സുധാകരനെ കണ്ട് മകൻ, നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും
ദുബായ്: കോൺഗ്രസ് നേതാവ് കെ. സുധാകരനെ കാണാൻ മകൻ സഞ്ജോഗ് കെ. സുധാകരന് അനുമതി നൽകി ആശുപത്രി അധികൃതർ. ഐസിയുവിൽ പ്രവേശിച്ച മകൻ അച്ഛനെ നേരിൽ കണ്ടു. പിതാവിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് സഞ്ജോഗ് നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മകന് മാത്രം സന്ദർശനാനുമതി നൽകിയത്. അതേസമയം, കെ. സുധാകരനെ നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതായാണ് വിവരം. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മകൻ സഞ്ജോഗ് അറിയിച്ചു. ആസ്റ്റർ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം സുധാകരനെ ദില്ലിയിലേക്ക് […]
Read more