Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SaralBill

നെൽവയലുകളും തണ്ണീർത്തടങ്ങളും മാഫിയകൾക്ക് വിട്ടുകൊടുക്കും: സരൾ ബില്ലിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ബാധിക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ബിൽ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ലിനെതിരെ സംസ്ഥാനത്ത് കൂടുതൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി വിജയൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥ സമിതിക്ക് കൈമാറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഓരോ മേഖലയെയും സർക്കാർ തകർക്കുകയാണെന്നാണ് പിണറായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix