Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: satheesan ministry

ലീഗിന്റെ മന്ത്രിപട്ടിക നിയുകത മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മുസ്‍ലിം ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരുൾപ്പെടെ അഞ്ചുപേരുടെ സാധ്യതാ പട്ടികയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈമാറിയത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. എന്നാൽ മന്ത്രിമാർക്ക് ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix