സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; പാസ്‌പോർട്ടിൽ പൊരുത്തക്കേടെന്ന് കേന്ദ്രം
ന്യൂഡൽഹി: സിജെപി വക്താവ് സൗരവ് ദാസിനെതിരെ മഹാരാഷ്ട്ര പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി കേന്ദ്ര സർക്കാർ. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സൗരവ് ദാസിന്റെ പാസ്‌പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇത് പൗരത്വത്തെ ബാധിച്ചേക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, ലുക്ക് ഔട്ട് സർക്കുലറിന്റെ പകർപ്പ് നൽകണമെന്ന സൗരവ് ദാസിന്റെ ആവശ്യം കേന്ദ്രം തള്ളി. സർക്കുലർ പുറപ്പെടുവിച്ച വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്ന് സൗരവ് ദാസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. യുകെ […]
Read more