Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: school students

കുമരകം ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് തുടക്കം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമരകം മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനത്ത് വളർന്നുനിൽക്കുന്ന പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം പഞ്ചായത്തും മാസ്റ്റേഴ്‌സ് ക്ലബ്ബും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കിയിരുന്നെങ്കിലും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വീണ്ടും കാടുപിടിക്കുന്നത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന രീതിയിൽ മൈതാനം നവീകരിക്കണമെന്ന […]
Read more

ജില്ലയിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോഴിക്കോട്: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷക്ക് തയാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബു കളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സ്‌സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റ ത്തിൻ്റെ […]
Read more

കോട്ടയത്തെ പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സ് പരിശീലനം; ജനുവരി 15നകം പൂർത്തിയാക്കും

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നൽകുന്നു. ജനുവരി 15-നകം പരിശീലനം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനുമാണ് കൈറ്റ് (KITE) ഈ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. രണ്ട് സെഷനുകളിലായി നടക്കുന്ന പരിശീലനത്തിൽ റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെൻസറുകൾ, മൈക്രോ കൺട്രോളറുകൾ, ആക്ചുവേറ്ററുകൾ എന്നിവയെക്കുറിച്ച് അവബോധം […]
Read more

ആട്യാ- പാട്യാ നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

കോഴിക്കോട്: ഡിസംബർ 12,13,14 തീയ്യതികളിലായി ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ 36മത് നാഷണൽ ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച നിലവാരം പുലർത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും,ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.ജോസ് ജോസഫ് ജി.ജെ യാണ് മുഖ്യ പരിശീലകൻ. സംസ്ഥാന ടീമംഗങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,എൽന ടെസിൻ ജിനോയി, അനീറ്റ എം റോബി, ഹിബ മറിയം […]
Read more

ബസുകളിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൺസെഷൻ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല.
Read more

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ സർക്കുലറുമായി എക്സൈസ് കമ്മീഷണർ

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്;പ്രതികള്‍ക്ക് വധശിക്ഷ ജൂൺ മാസം മുഴുവൻ പെട്രോളിംഗ്‌ എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും. സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. […]
Read more

ലൈംഗിക വിദ്യാഭ്യാസം;ഏഴ്,ഒമ്പത് ക്ലാസുകളില്‍ അടുത്ത വര്‍ഷം മുതല്‍ പാഠ്യവിഷയമാവും

തൃശ്ശൂര്‍:ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്.ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക.കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.അടുത്ത അധ്യയനവര്‍ഷം മുതല്‍ പുസ്തകം വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും. കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങളും മറ്റും പ്രാഥമികമായി പരിചയപ്പെടുത്തുന്ന അധ്യായമാണ് ഏഴാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകം രണ്ടാംഭാഗത്തിലുണ്ടാവുക.ഒന്‍പതാംക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിലെ ‘പ്രത്യുത്പാദന ആരോഗ്യം’ എന്ന അധ്യായത്തില്‍ വിശദമായി വിഷയം പഠിപ്പിക്കും.കൗമാരകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം, ഗര്‍ഭധാരണം എങ്ങനെ, ഭ്രൂണവളര്‍ച്ച, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, പ്രസവപ്രക്രിയ, ഗര്‍ഭഛിദ്രം, ഗര്‍ഭഛിദ്രത്തിന്റെ […]

Recent News

Advertisement
WhiteswanTV Footer