NCERT പാഠപുസ്തകത്തില്‍ വീണ്ടും വിവാദ മാറ്റങ്ങള്‍
ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി എൻസിഇആർടി. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി. പകരം മധ്യകാല ഇന്ത്യയിലെ പ്രാദേശിക ഭരണാധികാരികളുടെ ചെറുത്തുനിൽപ്പും വിവിധ പ്രാദേശിക ശക്തികളുടെ ചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക രാജാക്കന്മാരുടെ പോരാട്ടങ്ങള്‍ ഉള്‍പ്പെടുത്തും. മുഗളര്‍ക്കും തുര്‍ക്കികള്‍ക്കും എതിരെ രജപുത്രരും മറാത്തകളും സിഖുകാരും ജാട്ടുകളും നടത്തിയ ചെറുത്തുനില്‍പ്പ് ചരിത്ര പാഠപുസ്തകത്തിലെ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഗൾ ചക്രവർത്തി അക്ബറിനെതിരെ മഹാറാണാ പ്രതാപ് നടത്തിയ ചെറുത്തുനിൽപ്പും മുഗൾ വിപുലീകരണത്തിനെതിരെ അഹോം […]
Read more