മുഖ്യമന്ത്രിയെ കാണാനെത്തിയ വയോധികയെ പൊലീസ് മർദിച്ചെന്ന് പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനെത്തിയ 75-കാരിയെ പൊലീസ് മർദിച്ചെന്ന പരാതിയുമായി കുടുംബം. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയൽവാസിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പരാതി നൽകുന്നതിനായി ഒരാഴ്ച മുൻപ് സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു ശാരദ. ആദ്യദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയെന്നും, രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോഴാണ് മർദനമേറ്റതെന്നും അവർ പറയുന്നു. മൂന്ന് വനിതാ പൊലീസുകാരും രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് മർദിച്ചതെന്നാണ് ശാരദയുടെ ആരോപണം. തുടർന്ന് […]
Read more