Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sexual health

ലൈം​ഗിക താൽപര്യക്കുറവ് ആണോ പ്രശ്നം? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ദാമ്പത്യത്തിലും പങ്കാളികൾക്കിടയിൽ ബോണ്ടിങ് നിലനിർത്തുന്നതിലും ലൈംഗികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലപ്പോഴും പങ്കാളിയുടെയോ നിങ്ങളുടെയോ ലൈംഗിക താൽപര്യക്കുറവ് ദാമ്പത്യത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്‌. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും. മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോ‌ണിന്റെ തോത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix