Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SFI Students

സന്ദീപ് വാരിയരെ ആക്രമിച്ച സംഭവം; 25 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കാസർകോട്: നെഹ്റു കോളേജിൽ യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയർക്കെതിരായ ആക്രമണത്തിൽ 25 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ കോളേജ് കാമ്പസിനകത്ത് സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ചുപേരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമടങ്ങിയവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ശ്രീഹരിയുടെ പരാതിയിൽ സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുയർത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer