തമിഴില്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശാലിന്‍ സോയ
മലയാളത്തില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിന്‍ സോയ. ഇപ്പോഴിതാ തമിഴില്‍ സംവിധായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശാലിന്‍. തന്റെ പുതിയ സിനിമയുടെ പൂജ ചിത്രങ്ങള്‍ ശാലിന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ശാലിന്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.
Read more