Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shajan Scaria

50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജൻ സ്കറിയയ്ക്ക് വക്കീല്‍ നോട്ടീസയച്ച് പി.പി ദിവ്യ

കണ്ണൂർ: യൂട്യൂബർ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. സാമൂഹ്യ മാധ്യമത്തിലെവ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും പി.പി. ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പി.പി. ദിവ്യ 23 തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും മന്ത്രിമാർ നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്ര നടത്തിയെന്നും ഇത് ബിനാമി ഇടപാട് നടത്തുന്നതിനായാണെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റായ വർത്തയാണെന്നും താൻ രണ്ട് തവണ […]
Read more

ഷാജൻ സക്കറിയയെ മർദിച്ച സംഭവം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്‌കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ചെയ്തുവെന്നാരോപിച്ചാണ് മർദിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് കറുത്ത ജീപ്പിലെത്തിയ അഞ്ചുപേർ ഷാജനെ മർദിച്ചത്. ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
Read more
Advertisement
WhiteswanTV Footer