Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shane nigam

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ദൃഢം നാളെ തീയേറ്ററുകളിലേക്ക്; ആകാംക്ഷയോടെ സിനിമാ ലോകം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൃഢം’ നാളെ, മെയ് എട്ടിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംനേടിയ ഷെയ്ൻ നിഗം വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’, ശ്യാം ശശിധരന്റെ ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന വിജയ് രാധാകൃഷ്ണൻ […]
Read more

ദൃഢത്തിൽ ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്നു

ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നവാഗതനായ മാർട്ടിൻ ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ എസ്.ഐ വിജയ് രാധാകൃഷ്ണന്റെ ക്യാരക്ടർ വീഡിയോ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. മെയ് എട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം, ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ മറ്റൊരു വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. ഷെയ്ൻ നിഗം അഭിനയിച്ച ‘കൊറോണ […]
Read more

ഹാല്‍ സിനിമ വിവാദം: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; ചിത്രം ക്രിസ്മസിന് തീയേറ്ററുകളില്‍

കൊച്ചി: വിവാദങ്ങള്‍ ഒടുവില്‍ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തും. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിടും. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരെ നല്‍കിയത്. വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യത്യസ്ത […]
Read more

ഷെയിന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാല്‍’ സിനിമയില്‍ ഷെയിന്‍ പാടിയ ‘കല്യാണ ഹാല്‍’ ഗാനം പുറത്ത്,

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം പുറത്ത്. നന്ദഗോപന്‍ വി ഈണമിട്ട് ബിന്‍സ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിന്‍ നിഗം തന്നെയാണ്. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ […]
Read more

ഷെയിൻ നിഗം നായകനായി എത്തുന്ന ‘എൽ ക്ലാസിക്കോ’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് എൽ ക്ലാസിക്കോ എന്നാണ്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയിൻ നിഗം പങ്കുവെച്ചത്. കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് എൽ ക്‌ളാസ്സിക്കോയുടെ സംവിധാനം നിർവഹിക്കുന്നത്. […]
Read more

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം അനൗൺസ്മെന്റ് പോസ്റ്റർ റിലീസായി

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ ജോസഫ്, ഷെയിൻ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ റിലീസായി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ഷെയ്ൻ നിഗം ചിത്രം, ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഒരുമിച്ചു […]
Read more

ഷെയ്ൻ നി​ഗത്തി​ന്റെ ‘ഹാൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഷെയ്ൻ നിഗം നായകൻ ആയി ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഹാൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തക‌ർ. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഹാല്‍. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥ കൂടിയാണ് ഈ ചിത്രം. ഷെയ്ൻ […]
Read more
Advertisement
WhiteswanTV Footer