Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sharath pavar

സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: ശരദ് പവാർ

ന്യൂഡൽഹി: അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് ശരദ് പവാർ. തീരുമാനം എൻസിപിയുടേതാണെന്നും പവാർ കുടുംബത്തോട് ഇക്കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിന്ന് മാറ്റിനിർത്തിയോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ‘സത്യപ്രതിജ്ഞയെക്കുറിച്ച് ഒന്നുമറിയില്ല. വിഷയത്തിൽ എനിക്കൊരു ധാരണയുമില്ല. വാർത്തകളിലൂടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അറിഞ്ഞത്’ – ശരദ് പവാർ പറഞ്ഞു. അതേസമയം, എൻസിപി ലയനം സംബന്ധിച്ച് അജിത് […]
Read more

കുടുംബപ്പോരാട്ടം: ബാരാമതിയില്‍ സുപ്രിയക്കെതിരേ അജിത് പവാറിന്റെ ഭാര്യ

പുണെ: ബാരാമതിയില്‍ അജിത് പവാര്‍ വിഭാഗം എന്‍.സി.പി.ക്ക് ആശ്വാസമേകി മഹായുതി വിമതരുടെ പിന്മാറ്റം. മത്സരത്തില്‍നിന്ന് പിന്മാറിയ ശിവസേന ഷിന്ദേ വിഭാഗം നേതാവ് വിജയ് ശിവ്താരെയും ബി.ജെ.പി. നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലും സുനേത്ര പവാറിന് പിന്തുണയറിയിച്ചു. അജിത് പവാറിന്റെ ഭാര്യയാണ് സുനേത്രാ പവാര്‍. പുണെ ജില്ലയിലെ ഏറ്റവും നിര്‍ണായകമായ ഈ സീറ്റില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.ക്കെതിരേയാണ് അജിത് പവാര്‍ വിഭാഗം മത്സരിക്കുന്നത്. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ഇവിടെ സിറ്റിങ് എം.പി. എന്‍.സി.പി ശരദ് പവാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer