Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sharimala gold roberry

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിനെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എൻ. വാസുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിൽ വാസു ഹാജരായി. എസ്.ഐ.ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസം തടവിൽ കഴിഞ്ഞ ശേഷം സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിക്കും ഈ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 28 പേരെയാണ് […]
Read more
Advertisement
WhiteswanTV Footer