എക്‌സാലോജിക്കിനെതിരെ ഗുരുതര ആരോപണവുമായി ഷോണ്‍ ജോര്‍ജ്
കൊച്ചി:സി.എം.ആര്‍.എല്‍-എക്‌സാലോജിക് ദുരൂഹയിടപാടില്‍ വിദേശ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നതായി അഡ്വ ഷോണ്‍ ജോര്‍ജ്. വിവാദ കമ്പനികളായ പ്രൈസ് വാട്ടര്‍ കൂപ്പര്‍, എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനികളില്‍ നിന്നായി കോടികള്‍ അബുദാബി കമേഴ്‌സ്യല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് വന്നതായും ഷോണ്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയിലിന്റെയും മുന്‍ ബന്ധുവായ എം സുനീഷ് എന്നിവരുടെ പേരില്‍ എക്‌സാ ലോജിക്കിന്റെ പേരിലുള്ള അബുദാബിയിലെ അക്കൗണ്ടില്‍ നിക്ഷേപമായി എത്തിയത് കോടികളാണെന്നത് വെളിപ്പെടുത്തുന്ന രേഖകള്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്. […]
Read more

