Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shibu baby jhone

വന്യജീവി ആക്രമണത്തിൽ വ്യക്തി മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും: മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ ആളുകൾ മരിച്ചാൽ ധാർമിക ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കാൻ ജൂൺ 15-ന് പ്രത്യേക ഡ്രൈവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം സോളാർ വേലി (solar fencing) പദ്ധതികൾ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 2000 കിലോമീറ്ററോളം സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെന്നും, 100 ദിവസത്തിനുള്ളിൽ അത് 2500 കിലോമീറ്ററാക്കാനും ഈ വർഷം […]
Read more

പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്ജിനോട് യോജിക്കുന്നില്ല: മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ഇ.ഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇ.ഡി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെങ്കിൽ അത് ആർഎസ്പി ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുടെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. റെയ്ഡിനെ തുടർന്ന് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്നതും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മൗനം പാലിക്കുന്നതും ശരിയല്ലെന്നും […]
Read more

മന്ത്രിമാർ അറിയാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന നിലപാടിൽ മന്ത്രിമാർ. വിഷയത്തിൽ ആഭ്യന്തര കാര്യമായതിനാൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നടപ്പാക്കേണ്ട സർക്കാർ വാഗ്ദാനങ്ങളിലാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധയെന്നും, ദിവസേന നടക്കുന്ന വിഷയങ്ങളിൽ ഉടൻ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെക്രട്ടറിമാരുടെ നിയമന വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമേ പ്രതികരണം സാധ്യമാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. നിലവിൽ വിഷയത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ

കൊല്ലം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ രംഗത്ത്. ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ട എന്ന എം.എം ഹസന് മറുപടിയിയായി ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആരാകും മുഖ്യമന്ത്രി ആകുക എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. ചർച്ചകൾ […]
Read more

കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍;ഷിബു ബേബി ജോണ്‍

കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,ഔദാര്യമാണെന്ന സര്‍ക്കാര്‍ നിലപാട് പിന്തിരിപ്പന്‍ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സഹായം കിട്ടും മുന്‍പ് തന്നെ ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാണിച്ചു.മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് മത്സരം യുഡിഎഫും […]
Read more

ഇലക്ടല്‍ ബോണ്ട്;സിപിഎമിനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍

കൊല്ലം:ഇലക്ടറല്‍ ബോണ്ടില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു; പത്തുവയസ്സുകാരി ഗുരുതരാവസ്ഥയില്‍ വിവാദ ഫാര്‍മ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്,നവയുഗ എഞ്ചിനിയറിംഗ് എന്നിവയില്‍ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ആരോപണം. ഇത് കൂടാതെ കിറ്റെക്‌സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി.യൂണിടെക്കും രണ്ടുതവണ […]
Read more
Advertisement
WhiteswanTV Footer