മകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് താരം; കമന്റുമായി ആര്യ
ഏറെ ആരാധകരുള്ള താരമാണ് ആര്യ ബഡായ്‍. ഇപ്പോൾ ആര്യ ബഡായ് – സിബിൻ ബെഞ്ചമിൻ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വരുന്ന ചിങ്ങത്തിലുണ്ടാകുമെന്ന് ആര്യ അറിയിച്ചു കഴിഞ്ഞു. ഇതിനിടെ, ആദ്യവിവാഹത്തിലെ മകനോടൊപ്പം സിബിൻ പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ”മൈ ചൊക്കൻ… അപ്പനും മോനും” എന്നാണ് സിബിൻ കുറിച്ചത്. റയാൻ എന്നാണ് സിബിന്റെ മകന്റെ പേര്. ഫോട്ടോയുടെ താഴെ സ്നേഹം അറിയിച്ച് ആര്യയും കമന്റ് ചെയ്തിട്ടുണ്ട്. ”മുത്തുമണീസ്… അപ്പാസ് ബിഗ് ബോയ്”, എന്നാണ് ചിത്രത്തിനു താഴെ […]
Read more

