നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല ഞാന്‍ പറഞ്ഞത്: വിശദീകരണവുമായി പേളി
കൊച്ചി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അവതാരക പേളി മാണി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പേളി വിശദീകരണം നൽകിയത്. തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നും പേളി പറഞ്ഞു. എല്ലാവരും വീട്ടിലേക്ക് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ തനിക്ക് അവകാശമില്ലെന്നും അവർ വ്യക്തമാക്കി. താൻ പങ്കുവെച്ച പോസ്റ്റിന് ആദ്യം നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പിന്നീട് താൻ ഉദ്ദേശിക്കാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്നതായും […]
Read more