SIRലെ തലവേദനയായ ‘ഫോം 6’ എന്താണ്? കമ്മീഷണർമാർ എതിർത്തിട്ടും ചോദിച്ച ചോദ്യങ്ങൾ ഏതെല്ലാം? പുതിയ വിവാദവും SIRലെ യഥാർത്ഥ പ്രശ്നവും ഇതാണ്
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം അഥവാ SIR ആണല്ലോ ഇപ്പോൾ രാജ്യത്താകെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി പോലും ആവശ്യപ്പെടുന്ന തരത്തിലേക്ക് SIR ബന്ധപ്പെട്ട വിവാദങ്ങൾ എത്തിനിൽക്കുകയാണ്. SIR അവസാന ലാപ്പിലേക്ക് അടുക്കുന്നതിനനുസരിച്ച് സങ്കീർണതകളും വിവാദങ്ങളും കൂടുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 5.65 കോടിയോളം പേരാണ് അന്തിമ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. മൂന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ 18 സംസ്ഥാനങ്ങളിലെ കരടുപട്ടിക പ്രകാരം 6.16 കോടി പേരാണ് ഒഴിവായത്. ഇതിനുപുറമേ […]
Read more