Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SKYPE

സ്‌കൈപ്പ് അടച്ചുപൂട്ടി; ഇനി ടീംസിലേക്ക്

ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമായിരുന്ന സ്‌കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടി. എന്നാല്‍ നിലവിലുള്ള സബ്സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ ബില്ലിംഗ് സൈക്കിൾ പൂർത്തിയാകുന്നതുവരെ സ്‌കൈപ്പിന്റെ സേവനം ഉപയോഗിക്കാൻ സാധിക്കും. ഇതോടൊപ്പം സ്‌കൈപ്പ് ഉപയോക്തക്കളോട് ടീംസ് ആപ്പിലേക്ക് മാറാനും മൈക്രോസോഫ്റ്റ് അഭ്യര്‍ത്ഥിച്ചു. ഒരു ക്ലൗഡ് അധിഷ്ഠിത, ഏകീകൃത ആശയവിനിമയ, പ്ലാറ്റ്ഫോമാണ് മൈക്രോസോഫ്റ്റ് ടീംസ്. ടീം വര്‍ക്ക്, ആശയവിനിമയം എന്നിവ എളുപ്പമാക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തത്. ആശയവിനിമയ സേവനങ്ങള്‍ കാര്യക്ഷമമാകാകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി മൈക്രോസോഫ്റ്റ് ടീംസില്‍ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് […]
Read more

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് 5 ന് അവസാനിക്കും

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ സേവനങ്ങള്‍ നാളെ (05.05.25) അവസാനിക്കും. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരനേടെ ഈ ആപ്ലിക്കേഷന്‍ കാലഹരണപ്പെട്ടതാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ആപ്പ് ആയ ടീംസിന്റെ വരവ് സ്‌കൈപ്പിന് വെല്ലുവിളിയായെന്നും ഇത് ആപ്പിന് പൂട്ട് വീഴാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൈപ്പ് പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് ടീംസിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ക്ക് നാളെ വരെയാണ് കമ്പനി സമയം അനുവദിച്ചിരിക്കുന്നത്. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix