Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SMA

SMA ബാധിതരില്‍ പരീക്ഷണ മരുന്ന്: പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ ചൂതാടുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എംഎ ബാധിതരായ കുട്ടികൾക്ക് ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് നൽകിയെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാതാപിതാക്കളുടെ പൂർണസമ്മതമില്ലാതെ പരീക്ഷണ മരുന്നുകൾ നൽകിയെന്ന ആരോപണം ഗൗരവത്തോടെ കാണണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോയെന്ന ചോദ്യം ഭീതിയുളവാക്കുന്നതാണെന്നും പിണറായി വിജയൻ വിമർശിച്ചു. വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കുന്ന നിലപാട് നിരുത്തരവാദപരമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്തെ ആരോഗ്യരംഗം തകർച്ചയിലാണെന്നതിന്റെ ഏറ്റവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix