കൊടും ചൂടാണ്… ഇഴഞ്ഞെത്തുന്ന മരണത്തെ സൂക്ഷിക്കണം
വേനൽ കടുത്തു, പിന്നാലെ പാമ്പ് കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കൂടുകയാണ്. കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി വീടുകൾക്കുള്ളിലേക്കുമെല്ലാം കയറുകയാണ്. ഒപ്പം പാമ്പിൻ മുട്ടകൾ വേഗം വിരിഞ്ഞ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ചെയ്യുകയാണ്. അതുകൊണ്ട് മുൻകരുതലുകൾ അനിവാര്യമാണ്. വീടിനോട് ചേർത്തുവെച്ചിട്ടുള്ള ചെടിച്ചട്ടികൾ, തൊണ്ട്, ചിരട്ട, വിറക് ഇവ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാമ്പുകൾക്ക് വളരെ ഇഷ്ടമുള്ള സ്ഥലങ്ങളാണ്. വീട്ടിൽ വളർത്തുന്ന പൂച്ചകളെയും ഈ ശ്രദ്ധിക്കണം. പാമ്പുകളെ പൂച്ചകൾ എടുത്തുകൊണ്ടുവന്ന് വീട്ടിനുള്ളിലെ കിടക്കയ്ക്ക് മുകളിലോ അടുക്കളയിലോ കൊണ്ടിട്ടേക്കാം. വീടും […]
Read more