സോളാർ വൈദ്യുതിയിൽ പ്രചാരണ സംവിധാനം; മലിനീകരണത്തിന് പരിഹാരവുമായി പുതിയ ആശയം
സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് മൈക്ക് സെറ്റ്, ആംപ്ലിഫയർ തുടങ്ങിയ പ്രചാരണ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന പുതിയ സംവിധാനവുമായി ശ്യാംകുമാർ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പ്രകൃതി സൗഹൃദമായ പ്രചാരണ മാർഗം ഒരുക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. വെയിലുള്ള സമയങ്ങളിൽ നേരിട്ട് സോളാർ വൈദ്യുതി ഉപയോഗിക്കുകയും, മറ്റ് സമയങ്ങളിൽ ബാറ്ററിയിൽ സംഭരിച്ച വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഏകദേശം പത്ത് മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാനാകും. വർഷങ്ങളായുള്ള അധ്യാപന പരിചയമുള്ള ശ്യാംകുമാർ, നിലവിൽ ഐ.എക്‌സ് ഗ്രീൻ കമ്പനിയുടെ […]
Read more

