Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: south indian actress

തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. “അഭിനയ സരസ്വതി”, “കന്നഡത്തു പൈങ്കിളി” തുടങ്ങിയ പേരുകളിലാണ് സരോജ ദേവി അറിയപ്പെടുന്നത്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രമാണ് നടിയുടെ കരിയറിലെ വഴിത്തിരിവായത്. 1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ […]
Read more
Advertisement
WhiteswanTV Footer