എസ് പി വെങ്കിടേഷ് ഇനി ഓർമ്മ
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് ഇനി ഓർമ്മ. സംഗീതത്തെ ഇഷ്ടപ്പെടുന്ന മലയാളികളുടെ മനസ്സിലേക്ക് ഒരു പാട്ടായി കടന്നു വന്നയാളാണ് എസ് പി വെങ്കിടേഷ് . സിനിമയിലെ ഗാനങ്ങൾ സാഹചര്യങ്ങളോട് ഇണങ്ങി നിൽക്കണമെന്ന് ശാഠ്യം പിടിക്കുന്ന സംവിധായകരുള്ള കാലത്ത് എണ്ണിയാലൊതുങ്ങാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച വ്യക്തിത്വമാണ് എസ് പി വെങ്കിടേഷ് .സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് നമ്മൾ മലയാളികളെ സംഗീതത്തിന്റെ മാസ്മരിക ലോകം കാണിച്ചു തന്നു അദ്ദേഹം. മാൻഡലിൻ വാദകനായിരുന്ന […]
Read more