Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SpanishFootball

വിനീഷ്യസിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കില്‍ റയല്‍ മാഡ്രിഡ്‌ വിടുമായിരുന്നു: മൗറീഞ്ഞോ

മാഡ്രിഡ്: റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് സ്പെയിനിൽ കടുത്ത അവഗണനയും അവഹേളനവും നേരിടേണ്ടിവരുന്നുണ്ടെന്ന് പരിശീലകൻ ഹൊസെ മൗറീഞ്ഞോ. വിനീഷ്യസിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഇപ്പോൾ റയൽ മാഡ്രിഡ് വിട്ടുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെവിയ്യക്കെതിരായ ലാ ലിഗ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് താരത്തിന് നേരെയുണ്ടാകുന്ന പെരുമാറ്റത്തിനെതിരെ മൗറീഞ്ഞോ തുറന്നടിച്ചത്. വിനീഷ്യസിനെതിരായ വിമർശനങ്ങളും മൈതാനത്തെ സംഭവങ്ങളും താരത്തിന് വലിയ സമ്മർദമുണ്ടാക്കുന്നുവെന്ന സൂചനയാണ് മൗറീഞ്ഞോയുടെ പ്രതികരണത്തിലുള്ളത്. താരത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ടെന്ന നിലപാടും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. വിയ്യാറയലിനെതിരായ മത്സരത്തിൽ ചുവപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix