Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sports Minister

കേരള ഒളിമ്പിക്‌സ് അസോസിയേഷനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കായികവകുപ്പ്

തിരുവനന്തപുരം: കേരള ഒളിമ്പിക്സ് അസോസിയേഷനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കായികവകുപ്പ്. സഹായം നല്‍കിയില്ലെന്ന ഒളിമ്പിക് അസോസിയേഷന്റെ വാദം തെറ്റെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1.4 കോടി രൂപ ഒളിമ്പിക്സ് അസോസിയേഷന് നല്‍കിയെന്നും കായികവകുപ്പ് അറിയിച്ചു. കായിക സംഘടനകള്‍ പണം വാങ്ങി പുട്ടടിക്കുകയാണെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാറായിരുന്നു കായിക മേഖലയ്ക്കായി കായികവകുപ്പ് മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ ദേശീയ ഗെയിംസ് പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മാത്രം […]
Read more

കേരള ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങളില്‍ മറുപടിയുമായി കായിക മന്ത്രി

കോഴിക്കോട്: ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ച ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ ഹോക്കി പ്രസിഡന്റാണെന്നും ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix