Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sreenath Bhasi and Shine Tom Chacko

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

തിരുവനന്തപുരം: നടന്മാരായ ശ്രീനാഥ് ഭാസിക്കും ,ഷൈൻ ടോം ചാക്കോയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കും . ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിനെയും , ശ്രീനാഥിനെയും ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് അയക്കുക . പ്രതികളും താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. കേസിലെ പ്രതിയായ തസ്ലിമയെ അറിയാമെന്നാണ് കൊച്ചിയിലെ അന്വേഷണ സംഘത്തിന് ഷൈൻ ടോം ചാക്കോ മൊഴി നൽകിയത് .എട്ടു വർഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. ഇതിന്റെ […]
Read more

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരിമരുന്ന് നൽകാറുണ്ട്: കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ,ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമയുടെ മൊഴി . സിനിമ മേഖലയിലെ തന്നെ ചില പ്രമുഖരുടെ പേരുകളും തസ്ലിമ പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. അതേസമയം കോടികൾ വിലമതിക്കുന്ന കഞ്ചാവാണ് എക്‌സൈസ് തസ്ലീന സുൽത്താനയിൽ നിന്നും പിടികൂടിയത്. തസ്ലിമയെ കൂടാതെ മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും പോലീസ് പിടിയിലായി . ബംഗളൂരുവിൽ നിന്ന് പ്രതികൾ എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും […]
Read more

Recent News

Advertisement
WhiteswanTV Footer