സെന്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുല രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ രജതജൂബിലി സ്‌മരണാർത്ഥം ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ 1989-ൽ ചാലക്കുടിയിൽ ആരംഭിച്ച സെൻ്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിൽ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പ് വരുത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡ് ആണ്. ആശുപത്രികളെ വിശദമായി പരിശോധിച്ച് നല്‌കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഎബിഎച്ച് ബോർഡ് യോഗം ചേർന്നാണ് ഈ അംഗീകാരം നല്കുന്നത്. ആശുപത്രി ട്രസ്റ്റിൻ്റെ കീഴിൽ നേഴ്‌സിങ്ങ് കോളേജ്, ഫാർമസി കോളേജ്, നേഴ്സിങ്ങ് സ്‌കൂൾ, അലൈഡ് ഹെൽത്ത് സയൻസസ് […]
Read more

