Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: State School Sports

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ കപ്പ് തിരുവനന്തപുരത്തേക്ക്, മലപ്പുറം അത്‌ലറ്റിക്സ് ചാമ്പ്യന്മാർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ. 2012 പോയിൻ്റുമായാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിൻ്റ് നേടിയ തൃശ്ശൂർ ഓവറോൾ പോയിൻ്റ് നിലയിൽ രണ്ടാമതും 923 പോയിൻ്റ് നേടിയ മലപ്പുറം മൂന്നാംസ്ഥാനത്തും എത്തി. ഹാട്രിക് നേട്ടവുമായി അത്‌ലറ്റിക്‌ കിരീടം ഇത്തവണയും മലപ്പറും നിലനിർത്തി. 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ നേട്ടം. 161 പോയിൻ്റുമായി അത്‌ലറ്റിക്സിൽ പാലക്കാട് രണ്ടാമതും 109 പോയിൻ്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമാണ്. അക്വാട്ടിക്‌സ് ഇനങ്ങളിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix