Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: stucked

തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായി;കുട്ടികളടക്കം ഏഴ് പേര്‍ കുടുങ്ങി

മലപ്പുറം: തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കുട്ടികളടക്കം 7 പേര്‍ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. റെയില്‍വെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടര്‍ന്ന് ടെക്‌നീഷ്യന്മാരെ വിളിച്ചു. തുടര്‍ന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ ആദ്യം വിടവുണ്ടാക്കിയാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂര്‍ സ്വദേശികളായ രണ്ട് പേരുമാണുണ്ടായിരുന്നത്. രാവിലെ 10.15ഓടെയാണ് യാത്രക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer