Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentsSavingsScheme

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം ഇനി ഡിജിറ്റൽ; കൈറ്റ് വെബ് പോർട്ടൽ പ്രവർത്തനസജ്ജമായി

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം ഇനി പൂർണമായും ഡിജിറ്റൽ സംവിധാനത്തിൽ. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വികസിപ്പിച്ച വെബ് പോർട്ടൽ പ്രവർത്തനസജ്ജമായി. studentssaving.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നാഷണൽ സേവിംഗ്സ് (ധനകാര്യ) വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ട്രഷറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix