മുപ്പത്താറാം വയസില്‍ ഏഷ്യാഡ് മെഡല്‍; പെണ്‍കരുത്തിന്റെ പര്യായമായി സുചിക
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് സുചിക തരിയാൽ. വനിതകളുടെ ട്രഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെയാണ് സുചിക മെഡൽ ഉറപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ മംഗോളിയയുടെ അൽതാൻചിമേഗ് ബൈഗൽമയെ 2-0ന് പരാജയപ്പെടുത്തിയാണ് ഹരിയാന സ്വദേശിയായ സുചിക സെമിയിലെത്തിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും 36കാരിയായ […]
Read more







