Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: suicided attempt

ഗ്യാസ് കുറ്റിയും ലൈറ്ററുമായി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറും ലൈറ്ററും കൈവശം വെച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഗ്യാസ് തുറന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു യുവാവിന്റെ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാൽ മാത്രമേ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്മാറുകയുള്ളുവെന്നും ഇയാൾ വിളിച്ചുപറഞ്ഞു. ഇതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix