സുമതി വളവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; പ്രതികരണവുമായി പിആര്‍ഓ പ്രതീഷ് ശേഖര്‍
മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനില്‍ പത്തു കോടിയോടടുപ്പിച്ച് കളക്ഷനിലെക്ക് കുതിച്ചുയര്‍ന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകള്‍ തകര്‍ത്തെറിയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. തിയേറ്ററില്‍ ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിലര്‍ നടത്തുന്ന നീചമായ ചില അജണ്ട പറയാതെ വയ്യാ ഈ സിനിമയുടെ പി ആര്‍ ഓ ഞാനാണ് . ഞാന്‍ അമ്പലത്തിലും പള്ളിയിലും പോകും . ഏതു […]
Read more