Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sunil Chhetri

വിരമിക്കൽ തീരുമാനം തിരുത്തി; സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: വിരമിക്കാനുള്ള തീരുമാനം തിരുത്തി സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാർച്ച് 19 ന് മാലദ്വീപുമായി നടക്കുന്ന സൗഹൃദമത്സരത്തിനും 25ന്‌ ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ്‌ യോഗ്യതാ മത്സരത്തിനും ഛേത്രി ഉൾപ്പെട്ടിട്ടുണ്ട്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിന് മുന്നോടിയായാണ് സൗഹൃദമത്സരം. ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് കോച്ച് മനേലാ മാർക്വേസ് പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ […]
Read more

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യ ഇന്ന് കുവെറ്റിനെ നേരിടും

ദോഹ:ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു.യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ.ഇന്ന് വിജയിച്ചാല്‍ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം.ഖത്തര്‍ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് ബൂട്ട് കെട്ടുമ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനില്‍ ഛേത്രി ഉണ്ടാവില്ല.കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ […]
Read more

സുനില്‍ ഛേത്രി:ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ കളിക്കളത്തോട് വിടപറയുമ്പോള്‍

ഇന്ത്യന്‍ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ സുനില്‍ ഛേത്രിയെന്ന ആവേശം ജൂണ്‍ ആറോടെ കളിക്കളത്തോട് വിടപറയും. രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ സെഞ്ച്വറി തികച്ച ഇന്ത്യാന്‍ താരം സുനില്‍ ഛേത്രി കളിക്കളത്തോട് വിടപറയുകയാണ്.ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ടാണ് സുനില്‍ ഛേത്രി തന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജൂണ്‍ ആറിന് കുവൈറ്റിനെതിരെയുള്ള മത്സരത്തോടെ വിരമിക്കുമെന്നാണ് സുനില്‍ ഛേത്രി ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.123 ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോ,109 ഗോളുകള്‍ വലയില്‍ വീഴ്ത്തിയ ഇറാന്‍ താരം അലി ദേയി, 103 […]
Read more

Recent News

Advertisement
WhiteswanTV Footer