തുടർഭരണം പ്രവചിക്കുന്ന കനഗോലു റിപ്പോർട്ട്, അക്കൗണ്ട് തുറക്കാൻ BJP; അവസാന നിമിഷം സംഭവിക്കുന്നതെന്ത്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ മുഖ്യധാരയിൽ നിൽക്കുന്ന പേരാണ് സുനിൽ കനഗോലു എന്നത്. കോൺഗ്രസിന് വേണ്ടി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളേയും കുറിച്ച് പഠിച്ച് തന്ത്രങ്ങൾ മെനഞ്ഞ കനഗോലു പക്ഷേ പ്രവചിക്കുന്നത് ഇടതിന് തുടർഭരണമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹൈക്കമാൻഡിന് സമർപ്പിച്ച അന്തിമ വിശകലന റിപ്പോർട്ടിലാണ് തുടർഭരണം പ്രവചിക്കുന്നതെന്നാണ് വാർത്തകൾ. എൽ.ഡി.എഫ് 75 സീറ്റുകൾ നേടി ഭരണം നിലനിർത്തുമ്പോൾ, 63 സീറ്റുകളോടെ യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് ഈ അന്തിമ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ, നേമത്തും പാലക്കാടും […]
Read more

