രേണുകാ സ്വാമി കൊലപാതക കേസ്: ദർശൻ തൂഗുദീപൻ്റേയും പവിത്ര ഗൗഡയുടേയും ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ഡൽഹി: രേണുകാ സ്വാമി കൊലപാതക കേസിൽ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപൻ്റേയും നടി പവിത്ര ഗൗഡയുടേയും ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിലാണ് നടപടി. പ്രതി എത്ര ഉന്നതനാണെങ്കിലും യമത്തിന് അതീതനല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നടി പവിത്ര ഗൗഡയ്ക്ക് […]
Read more