Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SYS

മലപ്പുറത്തെ അധിക്ഷേപിച്ച പരാമർശം; പി. നന്ദകുമാറിനെതിരെ എസ്‌വൈഎസ്

മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുൻ എംഎൽഎ പി. നന്ദകുമാറിന്റെ പരാമർശത്തിനെതിരെ എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. ഒരു ജില്ലയെ മൊത്തമായി അപമാനിക്കുന്ന തരത്തിലുള്ളതാണ് നന്ദകുമാറിന്റെ പരാമർശമെന്ന് അദ്ദേഹം വിമർശിച്ചു. നന്ദകുമാറിന്റെ പരാമർശം മുൻവിധിയോടെയുള്ളതാണെന്നും അത് പിൻവലിക്കാതെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. നന്ദകുമാറിനെ സിപിഎം നേതാവ് പിണറായി വിജയൻ ന്യായീകരിച്ചത് ഖേദകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ജില്ലയിൽ ശക്തമായ മതസൗഹാർദ്ദമാണ് നിലനിൽക്കുന്നതെന്നും അതിനെ തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix