ടി.പി.കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; വിടുതലിന് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന ചോദ്യവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ടി.പി.ചന്ദ്രേശഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്‍കുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന ചോദ്യമുയർത്തി സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനിൽക്കുകയാണ്. ഭാവിയിലുള്ള നടപടികള്‍ക്ക് രേഖ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള […]
Read more

