Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tamil actor

തന്റെ വിവാഹം ഉടനുണ്ടാവു൦; വെളിപ്പെടുത്തി നടൻ വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ നടന്ന സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി വീണിരുന്നു. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി ആരാധകരുള്ള താരം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് വിശാൽ. തന്റെ വിവാഹം ഉടനുണ്ടാവുമെന്നും […]
Read more

പൊതുവേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ; എന്തുപറ്റിയെന്ന് ആരാധകർ

പൊതുവേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ. ഞായറാഴ്ച വൈകുന്നേരം തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരിച്ചു പോകവെയാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടൻ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആരോഗ്യം പെട്ടന്ന് മോശമായതിനാൽ ആരാധകരും ആശങ്കയിലാണ്. സംഭവത്തിന്‍റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിഡിയോയിൽ വിശാൽ വേദിയിൽ തന്റെ അടുത്തുള്ളവരുമായി സംസാരിക്കുന്നത് കാണാം. പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണു, പരിപാടിയിൽ […]
Read more

നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ: നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. 400ലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രിയതാരമായിരുന്നു ദില്ലി ഗണേഷ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശന്‍ എന്ന യഥാര്‍ത്ഥ പേര് മാറ്റി ദില്ലി ഗണേശ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix