‘ദളപതി 69 ‘;റെക്കോഡ് പ്രതിഫലം വാങ്ങി വിജയ്
തമിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയിയുടെ പുതിയ ചിത്രത്തിന് റെക്കോഡ് പ്രതിഫലം വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.’ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്. വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ‘ദളപതി […]
Read more

