Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TataGroup

ടാറ്റ ഗ്രൂപ്പിൽ വീണ്ടും അധികാരത്തർക്കം; ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിൽ ഭിന്നത

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് വീണ്ടും അധികാരത്തർക്കം. ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള ബോർഡ് തീരുമാനമാണ് പുതിയ തർക്കത്തിന് വഴിവെച്ചത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്നാണ് ബോർഡ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇതോടെ ടാറ്റ ഗ്രൂപ്പിലെ പ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ട്രസ്റ്റും കമ്പനിയുടെ ബോർഡും തമ്മിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. ഇരുപക്ഷത്തിന്റെയും നിയമപോരാട്ടത്തിന് പ്രമുഖ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഹരീഷ് സാൽവെയും രംഗത്തെത്തുമെന്നാണ് […]
Read more

എന്‍. ചന്ദ്രശേഖരന്റെ രാജി; കൂപ്പുകുത്തി ടാറ്റാ ഓഹരികൾ

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ടാറ്റാ ഗ്രൂപ്പിന് വന്‍ തിരിച്ചടി. നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ട ഓഹരികളിൽ ടാറ്റാ ഗ്രൂപ്പിന്റെ കമ്പനികളാണ് മുന്നിൽ. ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഓഹരി 4.55 ശതമാനം ഇടിഞ്ഞ് 2,336.90 രൂപയിലെത്തി. ടൈറ്റൻ കമ്പനി 1.3 ശതമാനവും ടാറ്റാ സ്റ്റീൽ 1.13 ശതമാനവും ഇന്ത്യൻ ഹോട്ടൽസ് കമ്പനി 1.04 ശതമാനവും താഴ്ന്നു. ടാറ്റാ ടെക്‌നോളജീസ്, ടാറ്റാ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടാറ്റാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix