നിങ്ങൾ വാങ്ങുന്ന ചായപ്പൊടിയിൽ മായമുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം
ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ട് ലളിതമായ പരിശോധനകൾ അറിഞ്ഞിരിക്കാം. കാന്തം ഉപയോഗിച്ചുള്ള പരിശോധന ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഉണങ്ങിയ തേയില വിതറുക. വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ ഇലകൾക്ക് […]
Read more







