സാംസങിന്റെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ 2025 അവസാനത്തോടെ പുറത്തിറങ്ങിയേക്കും
സാംസങ് ജൂലൈ 9-ലെ ഗാലക്സി അൺപാക്ഡ് ഇവന്റിൽ നിരവധി പുതിയ ഫോൾഡബിളുകളും, സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ചിരുന്നു. എന്നാൽ ഗാലക്സി പ്രേമികള് കാത്തിരുന്ന ഒരു ഡിവൈസ് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദീർഘകാലമായി പറഞ്ഞുകേള്ക്കുന്ന ട്രൈ-ഫോൾഡ് സ്മാർട്ട്ഫോണായ ഗാലക്സി ജി ഫോൾഡ് ആണ് ഈ ഡിവൈസ്. എന്നാല് ഈ ട്രിപ്പിള് ഫോള്ഡബിള് ഇപ്പോൾ വാർത്തകളിൽ വീണ്ടും നിറഞ്ഞിരിക്കുകയാണ്. 2025 അവസാനത്തോടെ സാംസങ് ട്രൈ-ഫോള്ഡ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കൊറിയ ടൈംസ് റിപ്പോര്ട്ട് ചെയ്തു. ഒരു ട്രൈ-ഫോൾഡിംഗ് ഫോണിൽ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് […]
Read more