Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ എംഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യാ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരന്‍ നിയമിതനായി. നിലവിലെ എംഡി ബിക്രം സിങ് ബേദി ഒഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവന വിഭാഗമാണ് ഗൂഗിള്‍ ക്ലൗഡ്. ടെക്നോളജി രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണ് ശശികുമാർ.

കൂടാതെ 2023 സെപ്റ്റംബറിലാണ് ഗൂഗിള്‍ ക്ലൗഡില്‍ ഏഷ്യ പസിഫിക് മേഖലയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി എത്തിയത്. മുന്‍പ് മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്‌നോളജീസിന്റെയും എംഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എപി, ഐബിഎം, വിപ്രോ എന്നിവിടങ്ങളിലും ജോലിചെയ്തു. തിരുവനന്തപുരം ഗവ. കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബിടെക് നേടിയിട്ടുണ്ട്.

Content: Malayali Sasikumar Sreedharan is the India MD of Google Cloud

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix