ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും വെട്ടിലാക്കാൻ മെറ്റ
എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുത്ത് മെറ്റ. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വികസിപ്പിച്ച എഐ ചിപ്പുകളുടെ ഉൽപ്പാദനം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. കമ്പ്യൂട്ടിംഗ് ശേഷി 2027-ഓടെ 14 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ‘ഐറിസ്’ (Iris) എന്ന് രഹസ്യപ്പേരിട്ടിരിക്കുന്ന ഈ ഡാറ്റാ സെന്റർ ചിപ്പുകൾ മെറ്റയുടെ ‘മെറ്റ ട്രെയിനിങ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ’ (MTIA) പ്രൊജക്റ്റിന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് […]
Read more






